Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WinningStreak

ജ​​യം തു​​ട​​രാ​​ൻ ഇ​​ന്ത്യ

റാ​​യ്പു​​ർ: ഇ​​ന്ത്യ- സിംബാബ്‌വെ വനിതാ ര​​ണ്ടാം ട്വ​​ന്‍റി20 മ​​ത്സ​​രം ഇ​​ന്ന് ന​​ട​​ക്കും.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലി​​റ​​ങ്ങി​​യ ഇ​​ന്ത്യ 26 പ​​ന്തു​​ക​​ൾ ബാ​​ക്കി നി​​ൽ​​ക്കേ നാ​​ല് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ച്ച ഇ​​ന്ത്യ ഇ​​ന്നും ജ​​യം ആ​​വ​​ർ​​ത്തി​​ച്ച് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് വെ​​ല്ലു​​വ​​ളി​​യു​​യ​​ർ​​ത്തു​​ക സിംബാബ്‌വെക്ക് ശ്ര​​മ​​ക​​ര​​മാ​​ണ്. റാ​​യ്പു​​രി​​ലെ ഷ​​ഹീ​​ദ് വീ​​ർ നാ​​രാ​​യ​​ണ്‍ സിം​​ഗ് അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈകുന്നേരം ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം.

Latest News

Corehub Up